കായംകുളം: കണ്ടല്ലൂർ തെക്ക് കണ്ണത്തേരിൽ തറയിൽ പരേതനായ വിജയന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: മുരളീധരൻ, രണദേവൻ,ലത മരുമക്കൾ:വത്സല,വനജ, രാജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.