ചേർത്തല: ചേർത്തല-അർത്തുങ്കൽ റോഡിൽ അർത്തുങ്കൽ ബൈപാസ് ജംഗ്ഷൻ മുതൽ മാടയ്ക്കൽ ജംഗ്ഷൻവരെയുള്ള ഭാഗത്ത് ഇന്ന് മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂർണമായും നിരാേധിച്ചതായി ചേർത്തല റോഡ്സ് സെക്ഷൻ എൻജിനീയർ അറിയിച്ചു.