path
പത്മാക്ഷി

കായംകുളം: എരുവ കെ.കെ.നിവാസിൽ പത്മാക്ഷി (77) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻ. മക്കൾ: രാഖി, പ്രിയ, സിന്ധു. മരുമക്കൾ: പ്രസാദ്, ബാബു, അജയകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞാറാഴ്ച രാവിലെ 8 മണിക്ക്.