ചേപ്പാട്: മുട്ടം കണിച്ച നെല്ലൂർ വലിയ കാങ്കാലിൽ കെ.വിജയൻ (60) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിനീത്, വിജയജിത്ത്. മരുമകൾ : വിദ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.