തലവടി: നീരേറ്റുപുറം കുന്നുമാടിയിൽ പരേതനായ പാപ്പൻ വാവയുടെ ഭാര്യ കെ.പി. തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വളഞ്ഞവട്ടം സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.