gr
ജി. രഘുനാഥൻ

പൂച്ചാക്കൽ: റിട്ട. താലൂക്ക് സർവേയർ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് വടക്കേ മഠത്തിൽ ജി. രഘുനാഥൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ : അനിൽ നാഥ് (എം.എം.വി.എം.യു.പി.എസ്., താമല്ലാക്കൽ), അജിനാഥ്. മരുമക്കൾ: അഞ്ജലി, സോമാ അജി.