thankk
തങ്കപ്പൻ

കാവാലം: കെ.എസ്.ആർ.ടി.സി റിട്ട. എ.ടി.ഒ കാവാലം വെള്ളിക്കര തങ്കപ്പൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: ബിമൽ റോയ് (കാനഡ), ബിനോജ് റോയ് (ഗുജറാത്ത്), ബീനാ റോയ് (തിരുവനന്തപുരം). മരുമക്കൾ: ജിനിമോൾ (കാനഡ), രമ്യാമോൾ, അനീഷ് കുമാർ (തിരുവനന്തപുരം).