 
ആലപ്പുഴ: ആലിശേരി വാർഡിൽ പാർവതീ മന്ദിരത്തിൽ പരേതനായ റിട്ട.എസ്.ഐ. കെ.കെ.തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: ശശികലാദേവി, പരേതനായ ശശികുമാർ, ഉമാദേവി, ശശാങ്കൻ, പരേതനായ ശശീന്ദ്രൻ, ശശിലാൽ, ശാന്താറാം, മധു, ശ്രീദേവി. മരുമക്കൾ: പരേതനായ പ്രഭാകരൻ, പരേതയായ ഷീല, വല്ലഭദാസ്, വസന്ത, ജയശ്രീ, ജയമാലിനി, ശ്രീജ, ജിസ്‌മോൾ, രാജീവ്.