ചേർത്തല: റിട്ട.പ്രഥമാദ്ധ്യാപിക കോടംതുരുത്ത് പൊറ്റപ്പറമ്പിൽ പരേതനായ പി.എൻ.ചെല്ലപ്പന്റെ ഭാര്യ മന്ദാകിനി(82)നിര്യാതയായി. മക്കൾ:പി.സി.ഷൈൻ, സന്ധ്യാബാബു, പി.സി.ഷാ. മരുമക്കൾ:പി.എൻ.ബാബു, സീന, സീമ.