തുറവൂർ: വളമംഗലം തെക്ക് ശാന്താനിലയം വീട്ടിൽ സോമശേഖരൻ (95) നിര്യാതനായി. ഭാര്യ: ശാന്തമ്മ .മക്കൾ: ശ്യാമപ്രസാദ്, സുരേഷ്, സലീമ , പരേതനായ സേനൻ. മരുമക്കൾ: മല്ലിക, പ്രീതി , ദിനലാൽ . സഞ്ചയനം 18 ന് രാവിലെ 9.30 ന്.