s

2081 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

ആലപ്പുഴ: കൊവിഡ് സൃഷ്ടിച്ച തടസങ്ങൾ മറികടന്ന് മുന്നേറിയ ആലപ്പുഴ ജില്ലയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 99.72 ശതമാനത്തിന്റെ വിജയത്തിളക്കം.വിജയ ശതമാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ , ശതമാനത്തിൽ നേരിയ ഇടിവുണ്ടായി. 99.77 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയം. പരീക്ഷയെഴുതിയ 21,941 വിദ്യാർത്ഥികളിൽ 21,879 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 2081 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ 99.9 ശതമാനവുമായി കുട്ടനാട് ആണ് ഏറ്റവും മുന്നിൽ. പരീക്ഷയെഴുതിയ 1955 കുട്ടികളിൽ 1953 പേരും വിജയിച്ചു.

വിജയികൾ

പെൺകുട്ടികൾ - 10597

ആൺകുട്ടികൾ - 11282

ആകെ - 21879

എ പ്ലസ് നേടിയവർ

ചേർത്തല : 470

ആലപ്പുഴ : 712

മാവേലിക്കര : 739

കുട്ടനാട് : 160

സർക്കാർ സ്‌കൂൾ : 508 (ആൺ:133, പെൺ: 375)

എയ്ഡഡ്: 1517 (ആൺ: 422, പെൺ: 1095)

ആൺഎയ്ഡഡ്- 56 (ആൺ: 26, പെൺ: 30)


ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും,അദ്ധ്യാപകർക്കും ആത്മവിശ്വാസം പകരുന്നതിനായി നൽകിയ കൗൺസിലിംഗ് ക്ലാസ്സുകൾ, ഉയർന്ന സ്‌കോർ ലഭ്യമാക്കുന്നതിനായി വിഷയ ബന്ധിതമായി ഡയറ്റ് തയ്യാറാക്കിയ നിറകതിർ, മുൻ ഡി.ഡി.ഇ വി.ആർ.ഷൈലയുടെ സമയോചിതാമായ അക്കാദമിക് പിന്തുണ എന്നിവ ജില്ലയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിന് സഹായകമായി

- എ.കെ.പ്രസന്നൻ ജില്ല കോർഡിനേറ്റർ വിദ്യാകിരണം മിഷൻ ആലപ്പുഴ

...............


നൂറുശതമാനം വിജയം

സർക്കാർ സ്‌കൂൾ
ജി.ആർ.എഫ്.ടി.എച്ച് ആൻഡ് വി.എച്ച്.എസ്.എസ് അർത്തുങ്കൽ

ഗവ. എച്ച്.എസ്.എസ് കലവൂർ

ഗവ.ഡി.വി.എച്ച്. എസ്.എസ് ചാരമംഗലം

ഗവ.വി. വി.എച്ച്. എസ്. എസ് കോടംതുരത്ത്

ഗവ. എസ്.കെ.ടി.എച്ച്. എസ്. ചാരമംഗലം

ഗവ. എച്ച്.എസ്.എസ് പെരുമ്പളം

എസ്.എൻ.എം ഗവ. ബോയ്‌സ് എച്ച്. എസ്.എസ്. ചേർത്തല

ഗവ. ഗേൾസ്.എച്ച്. എസ്.എസ് ചേർത്തല

എസ്.സി.യു. ഗവ.വി. എച്ച്. എസ്.എസ് പട്ടണക്കാട്

ജി.എച്ച്. എസ്.എസ് തിരുനല്ലൂർ

ഗവ.എച്ച്. എസ്. തേവര്വട്ടം

വി.ആർ. വി. എം. ഗവ.എച്ച്. എസ്.എസ് വയലാർ

ജി.എസ്.എം.എം ഗവ.എച്ച്. എസ്.എസ്. എസ്.എൽ.പുരം

ഗവ.എച്ച്. എസ്.എസ് തണ്ണീർമുക്കം

ഗവ.എച്ച്. എസ് മണ്ണഞ്ചേരി

ചേർത്തല സൗത്ത് ഗവ.എച്ച്. എസ്.എസ്

ഗവ. മുഹമ്മദൻസ് ബോയ്‌സ് എച്ച്. എസ്.എസ് ആലപ്പുഴ

ഗവ. മുഹമ്മദൻസ് ജി.എച്ച്.എസ്.എസ് ആലപ്പുഴ

ഗവ.എച്ച്.എസ്. പറവൂർ

ഗവ. മോഡൽ എച്ച്. എസ്.എസ് അമ്പലപ്പുഴ

കെ.കെ.പി.എം. ജി.എച്ച്. എസ് അമ്പലപ്പുഴ

ഗവ. വി.എച്ച്. എസ്.എസ് ആര്യാട്

ഗവ. ബി.എച്ച്. എസ്.എസ് ഹരിപ്പാട്

ഗവ.എച്ച്. എസ്.എസ് ആയാപറമ്പ്

ഗവ.എച്ച്. എസ് മംഗലം

ഗവ.എച്ച്. എസ്.എസ്. വലിയഴീക്കൽ

എം. ആർ. എസ് പുന്നപ്ര

ഗവ. ഹൈ സ്‌കൂൾ നാലുച്ചിറ

ഗവ.എച്ച്. എസ്.എസ്. ആല

ഗവ. ബോയ്‌സ്.എച്ച്. എസ് ചെങ്ങന്നൂർ

ഗവ. ഗേൾസ് വി.എച്ച്. എസ്.എസ് ചെങ്ങന്നൂർ

ഗവ. വി.എച്ച്. എസ്.എസ് ചുനക്കര

കെ. കെ. എം. ജി. വി.എച്ച്. എസ്.എസ് എലിപ്പക്കുളം

ഗവ.എച്ച്. എസ്.എസ് കുന്നം

ഗവ. വി.എച്ച്. എസ്.എസ് ഇറവങ്കര

ഗവ.എച്ച്. എസ്.എസ്. ബുധനൂർ

ഗവ. വി.എച്ച്. എസ്.എസ് മാവേലിക്കര

ഗവ. എസ്. വി.എച്ച്. എസ്.എസ് കുടശ്ശനാട്

ഗവ. ബോയ്‌സ്.എച്ച്. എസ്.എസ്. കായംകുളം

ഗവ.എച്ച്. എസ്.എസ് അങ്ങാടിക്കൽ സൗത്ത്

ഗവ.എച്ച്. എസ് പുലിയൂർ

ഗവ.എച്ച്. എസ്.എസ് രാമപുരം

ഗവ.എച്ച്. എസ്.എസ് തിരുവൻവണ്ടൂർ

ഗവ. മുഹമ്മദൻസ് എച്ച്. എസ് കൊല്ലക്കടവ്

എയ്‌‌ഡഡ് സ്കൂൾ

എസ്. എഫ്. എ.എച്ച്. എസ്.എസ് അർത്തുങ്കൽ

സെന്റ് അഗസ്റ്റിൻസ് എച്ച്. എസ് മാരാരിക്കുളം

എച്ച്. എസ്.എസ്. കണ്ടമംഗലം

സെന്റ് ജോർജ്‌സ് എച്ച്. എസ്. തങ്കി

ഗേൾസ് എച്ച്. എസ് കണിച്ചുകുളങ്ങര

സെന്റ് മാത്യൂസ് എച്ച്. എസ്. കണ്ണങ്കര

എ.ബി.വി.എച്ച്. എസ്.എസ് മുഹമ്മ

ഇ.സി.ഇ.കെ. യൂണിയൻ എച്ച്.എസ് കുത്തിയതോട്

എൻ.എസ്. എസ് എച്ച്. എസ്.എസ് പാണാവള്ളി

സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്.എസ് ചേർത്തല

എസ്.എം.എസ്. ജെ.എച്ച്. എസ് തൈക്കാട്ടുശ്ശേരി

പി.എസ്.എച്ച്. എസ് പള്ളിപ്പുറം

സെന്റ് മൈക്കിൾസ് എച്ച്. എസ് കാവിൽ

എസ്.എൻ.എച്ച്. എസ്.എസ് ശ്രീകണ്ടേശ്വരം

സെന്റ് തെരേസാസ്.എച്ച്. എസ് മണപ്പുറം

സെന്റ് റാഫേൽസ് എച്ച്. എസ്.എസ്, എഴുപുന്ന

ഹോളി ഫാമിലി എച്ച്. എസ്.എസ്, മുട്ടം

എസ്.സി.എസ്.എച്ച്. എസ് വളമംഗലം

സെന്റ് ആന്റണിസ് എച്ച്. എസ് കൊക്കമംഗലം

എം. ടി. എം എച്ച്. എസ്. മുഹമ്മ

എസ്.ഡി വി.ബി.എച്ച്. എസ്.എസ് ആലപ്പുഴ

സെന്റ് മൈക്കിൾസ് എച്ച്. എസ് തത്തംപ്പള്ളി

എസ്. ഡി. വി. ജി .എച്ച്. എസ്.ആലപ്പുഴ

ലിയോ തേർട്ടീൻ എച്ച്. എസ്.എസ് ആലപ്പുഴ

സെന്റ് മേരീസ് എച്ച്. എസ് വട്ടാൽ

ലജനത്തുൽ മുഹമ്മദൻസ് എച്ച്. എസ്.എസ് ആലപ്പുഴ

എച്ച്. എസ്.എസ് അറവുകാട് പുന്നപ്ര

സെന്റ് ആന്റണിസ് ജി.എച്ച്. എസ്.എസ് ആലപ്പുഴ

എസ്.എൻ. എം.എച്ച്. എസ്.എസ് പുറക്കാട്

സി. കെ.എച്ച്. എസ്. ചേപ്പാട്

സെന്റ് തോമസ് എച്ച്.എസ്. കാർത്തികപള്ളി

എസ്.എൻ. ഡി. പി എച്ച്. എസ് മഹാദേവികാട്

എൻ.എസ്. എസ്.എച്ച്. എസ്.എസ്. കരുവാറ്റ

വി.എച്ച്. എസ്.എസ് മുതുകുളം

കെ. വി. സംസ്‌കൃത എച്ച്. എസ്.എസ് മുതുകുളം

കെ.കെ.കെ.വി.എം എച്ച്.എസ്. പൂതപ്പള്ളി

എച്ച്.എസ്.എസ്. തിരുവമ്പാടി

സെന്റ് തോമസ് എച്ച്.എസ് തുമ്പോളി

എം.ഐ. എച്ച്.എസ് പൂങ്കാവ്

എൻ.എസ്.എസ്. ജി.എച്ച്.എസ്. കരുവാറ്റ

എം.കെ.എ എം.എച്ച്.എസ്. പല്ലന

എസ്.എൻ. ട്രസ്റ്റ് എച്ച്.എസ്.എസ്. പള്ളിപ്പാട്

പോപ്പ് പയസ് ഇലവൻത് എച്ച്.എസ്.എസ് ഭരണിക്കാവ്

എൻ.എസ്.എച്ച്.എസ് കുർത്തികാട്

സെന്റ് ആൻസ് ജി.എച്ച്.എസ്.എസ് ചെങ്ങന്നൂർ

മഹാത്മ ബോയ്‌സ് ചെന്നിത്തല

മഹാത്മഗേൾസ് എച്ച്.എസ് ചെന്നിത്തല

ഡി.ബി എച്ച്.എസ് ചെറിയനാട്

എസ്.വി .എച്ച്.എസ് ചെറിയനാട് ഹൈസ്‌കൂൾ ചെട്ടികുളങ്ങര

എൻ.എസ്.എസ്. എച്ച്.എസ് ഇടനാട്

അമൃത എച്ച്.എസ് വള്ളികുന്നം

എസ്.കെ.വി എച്ച്.എസ് കുട്ടമ്പേരൂർ

എസ്.എൻ.ഡി.പി സംസ്‌കൃത എച്ച്.എസ് വള്ളികുന്നം

എൻ.എസ് ബോയ്‌സ് എച്ച്.എസ്.എസ്. മാന്നാർ

സെന്റ് ജോൺസ് എച്ച്.എസ്.എസ് മറ്റം

എസ്.എച്ച് വി.എച്ച്.എസ് കാരക്കാട്

ജെ.എം എച്ച്.എസ് കോടുകുളഞ്ഞി

പടനിലം എച്ച്.എസ്.എസ് നൂറനാട്

എൻ.എസ്.എസ് എച്ച്.എസ് കുടശനാട്

എം.എച്ച്.എസ്.എസ് പുത്തൻകാവ്

എം.എസ്.എച്ച്.എസ്.എസ് തഴക്കര

എം.ടി എച്ച്.എസ്.എസ് വെൺമണി

ടി.എം വർഗീസ് മെമ്മോറിയൽ എച്ച്.എസ് വെട്ടിയാർ

സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കായംകുളം

എസ്.വി എച്ച്.എസ് കായംകുളം

എസ്.കെ.വി എച്ച്.എസ് പത്തിയൂർ

പഞ്ചായത്ത് എച്ച്.എസ് പത്തിയൂർ

എം.എസ്.എം എച്ച്.എസ് കായംകുളം

കൊപ്പറേത്ത് എച്ച്.എസ് പുതിയവിള

ഹൈസ്‌കൂൾ കൊയ്പ്പള്ളി കാരാൺമ

വി.എസ്.എച്ച്.എസ്.എസ് കൊയ്പ്പള്ളി കാരാൺമ

സി.എം.എസ് എച്ച്.എസ് പുതുപ്പള്ളി

വി.എം.എച്ച്.എസ്.എസ് കൃഷ്ണപുരം ക്യാപ്റ്റൻ എൻ.പി.പി എച്ച്എസസ് കട്ടച്ചിറ

എച്ച്.എസ് ഇടപ്പോൺ ഐരാണിക്കുടി

എൽ.എം എച്ച്.എസ് വെൺമണി

വി.എച്ച്.എസ്.എസ് കല്ലിശേരി

പി.കെ.കെ.എസ്.എം എച്ച്.എസ്.എസ് കായംകുളം

എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്. ചെറിയനാട്
ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം

സെയന്റ് മേരീസ് എച്ച്.എസ്.എസ്. ചാമ്പക്കുളം

സെയ്ന്റ് മേരീസ് എച്ച്.എസ്.കൈനകരി

എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കുട്ടമംഗലം

ദേവമാതാ എച്ച്.എസ്. ചേന്നംങ്കരി

ഡി.വി. ഹൈസ്‌കൂൾ കണ്ടങ്കരി

എൻ.എസ്.എസ്.എച്ച്.എസ്.കാവാലം

ലിറ്റിൽ ഫ്‌ലവർ എച്ച്.എസ്. കാവാലം

എ.ജെ.ജോൺ മെമ്മോറിയൽ എച്ച്.എസ്. കൈനടി

എൻ.എസ്.എസ്.എച്ച്.എസ്. ഈര

സെയന്റ് ജോസഫ് എച്ച്.എസ്.എസ്. പുളിംങ്കുന്ന്

ഡി.ബി.എച്ച്.എസ്.എസ്.തകഴി

ഹോളി ഫാമിലി ഗേൾസ് എച്ച്.എസ്. കൈനകരി

എൻ.എസ്.എച്ച്.എസ്.എസ്. നെടുമുടി

എൽ.എഫ്.ജി. ഹൈസ്‌കൂൾ പുളിംങ്കുന്ന്

സെന്റ് അലോഷ്യസ് എച്ച്.എസ്. എടത്വാ

എം.ടി.എസ്.എച്ച്.എസ്. ഫോർ ഗേൾസ് ആനാപറമ്പിൽ

സെന്റ് ജോർജ് എച്ച്.എസ്.എസ്.മുട്ടാർ

എൻ.എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി

സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്. മിത്രക്കരി

എൻ.എസ്.എസ്. എച്ച്.എസ്. വെളിയനാട്

സി.എം.എസ്. എച്ച്.എസ്. തലവടി

ടി.എം.ടി.എച്ച്.എസ്.തലവടി

സെയന്റ് മേരീസ് ഗേൾസ് എച്ച്.എസ്. എടത്വാ


അൺ എയ്ഡഡ് സ്‌കൂളുകൾ
ഔവ്വർ ലേഡി ഓഫ് മേഴ്‌സി എച്ച്.എസ്.എസ്.അരൂർ

കാർമ്മൽ അക്കാ‌ഡമി എച്ച്.എസ്.എസ്. ആലപ്പുഴ

ബിഷപ്പ് മൂർ ഇ.എം.എച്ച്.എസ്.എസ്. മാവേലിക്കര

ശ്രീഭുവനേശ്വരി എച്ച്.എസ്.എസ്.മാന്നാർ

ഇബനേസർ ഇ.എം.എച്ച്.എസ്. കല്ലിശ്ശേരി

കെ.ഐ.ടി ഇംഗ്ലീഷ് എച്ച്.എസ്. കരിലകുളങ്ങര