kamalu
കമലു

പൂച്ചാക്കൽ: പള്ളിപ്പുറം 17-ാം വാർഡ് തറയിൽ വീട്ടിൽ കൃഷ്ണന്റെ ഭാര്യ കമലു (85) നിര്യാതയായി. മകൾ : ഷൈല. മരുമകൻ. പരേതനായ വിശ്വനാഥൻ. സഞ്ചയനം 19 ന് രാവിലെ 9.20 ന്