 
ആലപ്പുഴ :വഴിച്ചേരി വാർഡിൽ സെന്റ് ജോർജ് സ്ട്രീറ്റിൽ വാടക്കുഴിയിൽ പരേതനായ ചാക്കോയുടെയും അന്നമ്മയുടെയും മകൻ വി.സി.അഗസ്റ്റിൻ (ആന്റിക്കുട്ടി,77) നിര്യാതനായി. സംസ്കാരം 18ന് രാവിലെ 11:30 ന് പുത്തനങ്ങാടി സെന്റ് ജോർജ് (ചക്കരകടവ് ) പള്ളി കുടുംബക്കല്ലറയിൽ.
ഭാര്യ: മേരിക്കുട്ടി അഗസ്റ്റിൻ (ജോളി, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജെയിംസ് യു. പി. സ്കൂൾ, കരുവാറ്റ).
മക്കൾ: അഞ്ജു അഗസ്റ്റിൻ (യു. എസ്. എ ), രഞ്ജു അഗസ്റ്റിൻ (ബാംഗ്ലൂർ), ടിഞ്ജു അഗസ്റ്റിൻ (ബാംഗ്ലൂർ)
മരുമക്കൾ: ഫിലിപ്പ് തോമസ് (യു. എസ്. എ ), നിജു തോമസ് (ബാംഗ്ലൂർ)