cha
ചാക്കോ ആന്റണി

പച്ച: മഠത്തികളത്തിൽ ചാക്കോ ആന്റണി (ചാക്കോച്ചി-67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടത്വ സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: മേരിമ്മ . മക്കൾ : അനു ചാക്കോ, അഞ്ചു ചാക്കോ. മരുമക്കൾ: ജോബിൻസ്, സിജോ.