ആലപ്പുഴ: കറുകയിൽ വാർഡ് കിടങ്ങാംപറമ്പ് വീട്ടിൽ ടി.അനിൽകുമാർ (കുഞ്ഞുമോൻ - 55) നിര്യാതനായി. ഭാര്യ: ജോഷിമോൾ. മക്കൾ: അനുരൂപ്, അശ്വിൻരൂപ്.സഞ്ചയനം ഞായറാഴ്ച്ച വൈകിട്ട് 3ന്.