 
അമ്പലപ്പുഴ: നീർക്കുന്നം പള്ളിക്കാവ് പരേതനായ സത്യന്റെ ഭാര്യ മണിയമ്മ (70) നിര്യാതയായി. മക്കൾ: ജാജി, ജിജി (പൊതുമരാമത്ത് ബ്രിഡ്ജസ് ഓഫീസ് കായംകുളം), സജിത്ത്. മരുമക്കൾ: സജിചന്ദ്രൻ ( സരിഗ ലൈറ്റ് ആൻഡ് സൗണ്ട് പുന്നപ്ര ), ഗോപകുമാർ, അഡ്വ.പ്രദീപ്തി ( അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം)