ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷനിലെ പുന്നമട ജെട്ടി, എസ്.എൻ.ജംഗ്ഷൻ, കിഴക്കേ തോട്ടാത്തോട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ടൗൺ സെക്ഷനിലെ ജോസ്ക്കോ, നവോദയ, കണ്ടയാശാൻ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് പകൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പാതിരാപ്പള്ളി സെക്ഷനിലെ കൈതത്തിൽ, അനുപമ വായനശാല ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് പകൽ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.