തുറവൂർ : കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചാപ്പക്കടവ് മുതൽ അന്ധകാരനഴി വരെയുള്ള സ്ഥലങ്ങളിൽ 11 കെ.വി.ലൈനിൽ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.