അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ ബ്ലോക്ക് ഓഫീസ് പരിസരം, അംഗൻവാടി, കളർകോട് ഐ.ടി.സി, തൂക്കുകുളം, ഫോക്കസ് മോട്ടോഴ്സ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 നും 5.30 നും മദ്ധ്യേ വൈദ്യുതി മുടങ്ങും