കറ്റാനം: പള്ളിയ്ക്കൽ നടുവിലേമുറി എൽ.പി.എസ് റിട്ട.ഹെഡ്മാസ്റ്റർ പുളിമൂട്ടിൽ പി.എസ്.മാമൻ(ബേബി-83) നിര്യാതനായി സംസ്ക്കാരം ശനിയാഴ്ച 1.30 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഒർത്തഡോക്സ് വലിയ പള്ളിയിൽ