 
മങ്കൊമ്പ് : തെക്കേക്കര ഒന്നാങ്കര തൊണ്ണൂറും ചിറയിൽ പരേതനായ അപ്പച്ചന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി . സംസ്ക്കാരം നാളെ രാവിലെ 10 മണിയ്ക്ക് പള്ളിക്കൂട്ടുമ്മ ഫാത്തിമാ മാതാ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ലൈസമ്മ, സണ്ണിച്ചൻ , ആൻസമ്മ, മിനി, സിസ്റ്റർ റീത്താ പ്രിൻസി (പുളിങ്കുന്നു കർമ്മലീത്താ മഠം) , സാന്റോച്ചൻ. മരുമക്കൾ: പരേതനായ തങ്കച്ചൻ , പരേതയായ മോളി, ജോസുകുട്ടി, കുട്ടപ്പൻ ,രഹന.