a
ഒ.വിജയൻ

മാവേലിക്കര : ഓലകെട്ടിയമ്പലം രാധാ ഭവനത്തിൽ റിട്ട.വില്ലേജ് ഓഫീസർ ഒ.വിജയൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടൂവളപ്പിൽ. ഭാരൃ: രാധ (റിട്ട.ആരോഗൃ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ : ബിന്ദു, മഞ്ചു. മരുമകൻ : രാജേന്ദ്രൻ. സഞ്ചയനം 20ന് രാവിലെ 9ന്.