s

ആലപ്പുഴ : കിടങ്ങാംപറമ്പ് ഇരട്ട കണ്ടത്തിൽ (പാലക്കുളം) തങ്കമ്മയുടെയും, പരേതനായ അച്ചുതന്റെയും മകൻ അനിൽകുമാർ (കുഞ്ഞുമോൻ-55) നിര്യാതനായി. ഭാര്യ : ജോഷിമോൾ. മക്കൾ : അനുരൂപ്, അശ്വിൻ രൂപ് . സഞ്ചയനം ഞായറാഴ്ച വൈകിട്ട് മൂന്നിന്.