joseph

ചമ്പക്കുളം : മണപ്രാ പുത്തൻപുരയിൽ ജോസഫ് ചാക്കോ (സണ്ണിച്ചൻ,65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10നു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്കാ സെമിത്തേരിയിൽ. ഭാര്യ : ഗ്രേയ്സി ജോസഫ് . മക്കൾ : എബി, അലൻ