t-r

പൂച്ചാക്കൽ : റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് നീലേകാട്ട് വീട്ടിൽ ടി.ആർ.വിജയൻ ( 64 ) നിര്യാതനായി.. ഭാര്യ: സിന്ധു മക്കൾ : സ്വപ്ന, ഷബ്ന .മരുമകൻ : സതീഷ് .