ആലപ്പുഴ: ജില്ലാ വികസന സമിതി യോഗം 25ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിലെ വികസന പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ടർ ഡോ.രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.