bc
രഘുനാഥപ്പണിക്കർ

ഹരിപ്പാട്: മുതുകുളം വടക്ക് ശാരദാലയത്തിൽ രഘുനാഥപ്പണിക്കർ (85) നിര്യാതനായി. ഭാര്യ: ശശികുമാരി പിള്ള. മക്കൾ:ശിവകുമാർ,വിഷ്ണു രഘുനാഥ്. മരുമകൾ: സേതുലക്ഷ്മി. സഞ്ചയനം 20ന് രാവിലെ 9ന്.