അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറേ മുറിയിൽ കോലാത്ത് വീട്ടിൽ ഭാസ്ക്കരന്റെ ഭാര്യ ശ്യാമള (60)നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.