കറ്റാനം: കട്ടച്ചിറ അനീഷ് ഭവനം പത്മാകരൻ (67) നിര്യാതനായി. ഭാര്യ: വിജയമ്മ.മക്കൾ: അനീഷ് കുമാർ, അനുപമ. മരുമക്കൾ: ആര്യ ലക്ഷ്മി, സജീവ്. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ എട്ടിന്.