 
ചെറുകര: പുളിത്തറ ലിഷാ ഭവനിൽ പരേതനായ ശങ്കുണ്ണിസാറിന്റെ ഭാര്യ ലളിത (69) നിര്യാതയായി. മക്കൾ: ലിസി
(പ്രിൻസിപ്പൽ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കിളിരൂർ, ലിജ (അദ്ധ്യാപിക എസ്.എൻ പബ്ലിക് സ്‌കൂൾ, ചാന്നിനിക്കാട്), ലിഷ (അദ്ധ്യാപിക എസ്.എൻ.ഡി.പി. യു.പി.എസ് ചെറുകര, ലിബേഷ് (ഹരിശ്രീ ഏജൻസീസ്,
ഈര). മരുമക്കൾ: ബിജു.കെ.എസ്. (ബ്രില്ല്യന്റ് കോളേജ്, രാമങ്കരി), പ്രകാശ്, ഹർഷകുമാർ (നാഗാലാ,ന്റ്), രഞ്ചു ലിബേഷ്.