 
നാലഞ്ചിറ: ചെഞ്ചേരി,കൈതറവിള വടക്കേ വീട്ടിൽ പരേതനായ ജി.തങ്കപ്പൻ പിള്ളയുടെ ഭാര്യ മീനാക്ഷി അമ്മ (83) നിര്യാതയായി. മക്കൾ: ഉഷാദേവി,ജയശ്രീ, ബിന്ദു, ശശിധരൻ നായർ, പരേതനായ വിജയകുമാരൻ നായർ, വിക്രമൻ നായർ,ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: ശ്രീകുമാരൻ നായർ, പ്രദീപ് കുമാർ, സി.പ്രസന്നകുമാരി, ചന്ദ്രലേഖ, ശ്രീകുമാരി, പരേതനായ രമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലേ 8.30ന്.