പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് നമ്പിടിശേരിൽ വീട്ടിൽ ചന്തു (57) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ദേവികാറാണി, ദിവ്യ.