ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പട്യം, ലേക്ക് ഗാർഡൻ, ഫിനിഷിംഗ് പോയിന്റ് ,കണിയാംപറമ്പ്, കൈരളി റിസോർട്ട്,ബോട്ട് ജെട്ടി, കോർത്തശേരി, വി.കെ.എൽ,
എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.