പൂച്ചാക്കൽ: പാണാവള്ളി മാട്ടേൽ വീട്ടിൽ വേലായുധന്റെ മാധവി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മഹിളാമണി, തങ്കമണി, ലൈല, ഹരിഹരൻ. മരുമക്കൾ: ചന്ദ്രൻ, രാജമണി, പരേതനായ പുരുഷൻ, പരേതനായ സോമൻ.