 
എടത്വ: കളത്തിൽചിറ പരേതനായ കെ.സി. സെബാസ്റ്റ്യന്റെ ഭാര്യ കൊച്ചുത്രേസ്യ (അമ്മിണി, 79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. മക്കൾ: സാബു, ബീന, പരേതനായ റോയ്, സജി, ജെസി, മിനി, ബിജു, ഷൈജൻ, ബിന്ദു. മരുമക്കൾ: പരേതയായ ജയ, അനിയൻ, ദീനാമ്മ, സുജ, കുഞ്ഞുമോൻ, ജിജി, സിജി, സിന്ധു, പ്രകാശ്.