vj
വർഗീസ് ജോസഫ്

ചെക്കിടിക്കാട്: പുത്തൻപുരയ്ക്കൽ പടിഞ്ഞാറേതിൽ വർഗീസ് ജോസഫ് (കുട്ടപ്പൻ, 90) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: അനിമ്മ, എത്സമ്മ, ജോസുകുട്ടി, റൂബിച്ചൻ (റിട്ട. അദ്ധ്യാപകൻ, എസ്.എ. കോളേജ് എടത്വാ), ഗ്രെയ്സിക്കുട്ടി, ബേബിച്ചൻ (മുംബയ്), ഷാജി, ജിജി (കുവൈറ്റ്), മിനി (പൂന). മരുമക്കൾ: തമ്പിച്ചൻ, വിത്സൻ, മണിയമ്മ, ഷേർളി (അദ്ധ്യാപിക, ലൂർദ്ദ് മാതാ എച്ച്.എസ്.എസ് പച്ച), കുട്ടപ്പൻ, മിനി, ഷൈനി, ജയ്‌മോൻ, സിജോ.