ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പാട്ടുപറമ്പിൽ മാധവകുറുപ്പിന്റെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ: മായാദേവി, ഉദയകുമാർ,പരേതരായ പത്മകുമാർ,രാധാമണി. മരുമക്കൾ:സരസമ്മ,സീമാമോൾ. സഞ്ചയനം 23ന് രാവിലെ 9ന്.