ob
കുഞ്ഞുകുഞ്ഞമ്മ

വെൺമണി: ചിറയിൽ വീട്ടിൽ പരേതനായ സി.സി ജോർജിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (80) നിര്യാതയയായി.സംസ്‌കാരം തിങ്കൾ രാവിലെ 11 മണിക്ക് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി ജോർജ്, സാബു ജോർജ് (ഇരുവരും കുവൈറ്റ് ), സാലി ജോർജ്. മരുമക്കൾ: ജെസി, ഷൈനി, മാത്യു വർഗീസ് (യു.എ.ഇ)