obit
ഓമനക്കുട്ടൻ

ചേർത്തല: നഗരസഭ 11-ാം വാർഡിൽ പരപ്പേൽ ഓമനക്കുട്ടൻ (47)നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ശ്രീകല. മക്കൾ:അശ്വിൻ ഒ. കൃഷ്ണ,അനശ്വര.