obit
സുകുമാരി

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് എട്ടാംവാർഡ് തട്ടുപുരയ്ക്കൽ പരേതനായ ടി.കെ.പ്രഭാകരന്റെ ഭാര്യ സുകുമാരി (76)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ:സുരേഷ് ബാബു,ജ്യോതി ബാബു,അമ്പിളി,അനിൽകുമാർ,വിനോദ് കുമാർ. മരുമക്കൾ: ലിഷ,സന്ധ്യ,രാജൻ, സൽമ,അഖില.