malathi

ചെറുകര: മെനവുംതറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മാലതി തങ്കപ്പൻ (66) നിര്യാതയായി. സഞ്ചയനം 21ന് രാവിലെ ഒമ്പതിന്.