കായംകുളം: കേരള സർവ്വകലാശാല ഭരണിക്കാവ് യു.ഐ.ടി യിൽ കൊമേഴ്സ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. 24 ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 0479 2959555.