അമ്പലപ്പുഴ: കരൂർ പുത്തൻ പറമ്പിൽ രത്നാകരൻ (64) നിര്യാതനായി. ഭാര്യ : ഭദ്രകുമാരി (മോളമ്മ ). മക്കൾ: സന്ധ്യ, മേഘ ,സ്വാതി . മരുമക്കൾ: ഗോപി ,ബിജീഷ്. സഞ്ചയനം 19ന് രാവിലെ 9 ന്