തുറവൂർ : പട്ടണക്കാട് കെ.എസ്. ഇ. ബി സെക്ഷനിലെ ആടിവാക്കൽ, അത്തിക്കാട്, മേനാശ്ശേരി അമ്പലം, ആനകോട്ടിൽ, പറപ്പള്ളി മണ്ഡപം, പറപ്പള്ളി പാലം, ശാസ്താങ്കൽ, വില്ലേജ്, വിനയൻ, ചൂപ്രത്ത്, മംഗന്യ, ഇ.വി.എം, കരപ്പുറം, ചെറി സ്‌ക്വയർ, ഹോളി ക്രോസ് ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.