ambala

അമ്പലപ്പുഴ: പുറക്കാട് കരിയിൽ പുത്തൻവീട്ടിൽ ദേവസ്യ (മാമച്ചൻ,88 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പുറക്കാട് മാർ സ്ലീവാ ദേവാലയത്തിൽ. ഭാര്യ : ത്രേസ്യാമ്മ. മക്കൾ : ദേവസ്യ. പി. ഡി (സുബൈദർ മേജർ -അസം റൈഫിൾസ്), ജോളമ്മ ,സിസ്റ്റർ അൽഫോൻസ് ഗ്രേസ് (ഡി. എസ്. എഫ്. എസ് ), സാലിമ , സന്തോഷ്‌ (ബി. എസ്. എഫ് ), സജിമോൻ,ഷിജിമോൻ (ആർമി). മരുമക്കൾ : ജെയിൻ ജൂലിയേറ്റ് , ടി. കെ.രാജു, മോനിച്ചൻ, ജ്യോതിമോൾ, ടിന്റുമോൾ, റോസ്ന മോൾ.