മുട്ടം: വലിയകുഴിയിൽ മാവിനേത്ത് വീട്ടിൽ തങ്കമ്മ (94) നിര്യാതയായി. മക്കൾ: രാജൻ, മണിയമ്മ. മരുമക്കൾ:ലളിതമ്മ, പരേതനായ ആനന്ദൻ. സഞ്ചയനം നാളെ രാവിലെ 8ന്.