ponnamma-thomas-93

മുട്ടാർ: സ്രാമ്പിക്കൽ കരിമ്പുംപറമ്പിൽ പരേതനായ കെ.ജെ. തൊമ്മിയുടെ ഭാര്യ പൊന്നമ്മ തോമസ് (93 - റിട്ട. അദ്ധ്യാപിക, മുട്ടാർ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ) നിര്യാതയായി. മക്കൾ: സൂസമ്മ തോമസ്, ജോസഫ് തോമസ് (സണ്ണി), സിബി തോമസ്. മരുമക്കൾ: അഡ്വ.പി.ഡി.സെബാസ്റ്റ്യൻ, ഡോ.ഗീത വർഗീസ്, റോജോ തോമസ്.