കരുവാറ്റ : മുളവന പുത്തൻപറമ്പിൽ പരേതനായ മാത്തൻ സ്‌കറിയയുടെ മകൻ അനിൽ സ്‌കറിയ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കരുവാറ്റ നോർത്ത് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : റിൻസി. മക്കൾ: അമൽ(യു.എസ്.എ), അൽമാ(യു.എസ്.എ).