ഭഗവതിപ്പടി: ഈരേഴ തെക്ക് മണാത്തുവിള കിഴക്കതിൽ വിജയൻ (73) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സിന്ധു, സ്മിത. മരുമക്കൾ: മധുകുമാർ, പരേതനായ സേതുനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.