kn

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാണ്മ ഓമശ്ശേരിത്തറയിൽ കെ.നാരായണൻ (90) നിര്യാതനായി. മക്കൾ: എസ്.ഓമന, എസ്.വിജയൻ,എസ്.വിജയമ്മ. മരുമക്കൾ: കെ.ഗോപി, എസ്.ജ്യോതി, എം.മുരളീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.